ABOUT EVENT
Welcome to the Wakeup Call 2022
WAKE UP CALL 2022
April 1
തിരിതെളിയുകയാണ്. സർവ്വകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിൽ നിന്നായി പതിനായിരത്തിൽപരം അനുഗ്രഹീത
കലാ യൗവ്വനങ്ങൾ WAKE UP CALL 2022 ൽ അണിനിരക്കും.
കലയുടെ
സർവ്വതലങ്ങളിലേക്കും പുതുനാമ്പുകൾ
മാറ്റുരയക്കുന്ന കലോത്സവം ഏഴു വേദികളിലായി
പത്തനംതിട്ടയുടെ അഞ്ച് ദിനരാത്രങ്ങളെ
നിറച്ചാർത്തണിയിക്കും.കൂട്ടായ്മയുടെയും സഹവർത്തിത്വത്തിന്റെയും
ഉണർത്തുപാട്ടാകാൻ WAKE UP CALL 2022 ന്
കഴിയുമെന്ന
പ്രതീക്ഷയോടെ
കലോത്സവത്തിന്റെ വിജയത്തിന് നിങ്ങളേവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊള്ളുന്നു.